കാവും അതിന്റെ പരിസരവും ചേര്‍ന്നതിനാണ് തട്ടകം എന്നു പറയുന്നത്. മദ്ധ്യ-ദക്ഷിണ കേരളത്തിലാണിത്. ഉത്തരകേരളത്തില്‍ കാവും ചുറ്റുവട്ടവും എന്നു പറയും.