തവര (തകര)ച്ചെടിയുടെ ഇല കറി വയ്ക്കാറുണ്ട്. തകരയ്ക്ക് പോഷകമൂല്യവും ഔഷധവീര്യവും ഉണ്ട്. വാതം, കഫം,വ്രണം, കൃമി എന്നിവയ്‌ക്കൊക്കെ തകര നല്ലതാണ്. നാടന്‍ ഇലക്കറികളില്‍ തവരക്കറിക്ക് പ്രാധാന്യമുണ്ട്. തവരയില ചെറുതായി നുറുക്കി ഉപ്പുചേര്‍ത്ത് വേവിച്ച തേങ്ങ ചേര്‍ത്ത് കടുകു വറുത്തിട്ട കറിയാണത്. കന്നിമാസത്തിലെ മകത്തിന് വയ്ക്കുന്ന ഇലക്കറികളില്‍ തവരപ്രധാനം,