ഉറൂസ് admin October 14, 2017 ഉറൂസ്2020-09-06T18:30:33+05:30 സംസ്കാരമുദ്രകള്‍ No Commentമുസ്ലീങ്ങളുടെ അനുഷ്ഠാന പ്രധാനമായ ഒരാഘോഷം. പരേതരായ മതസന്ന്യാസിമാരുടെ സ്മരണാര്‍ത്ഥമാണ് ഉറൂസ് നേര്‍ച്ച നടത്തുന്നത്. ചന്ദനക്കുടം വരവ് ഉറൂസിന്റെ ഒരു ഭാഗമാണ്. തിരുവനന്തപുരം ബീമാപള്ളിയിലെ ഉറൂസ് പ്രസിദ്ധമാണ്. chandanakkudam, orakhosham, uroos, uroosnercha, ഉറൂസ്, ഉറൂസ്നേര്ച്ച, ഒരാഘോഷം, ചന്ദനക്കുടം
Leave a Reply