ഗ്രാമീണര്‍ക്കിടയില്‍ നിലവിലുള്ള പ്രാക്തന വിശ്വാസങ്ങളെ ‘അമ്മായിശാസ്ത്രം’ എന്നു പറയും. വൃദ്ധകളുടെ വിജ്ഞാനശാസ്ത്രമാണ് ഇത്. ഇന്നും അമ്മായിപ്പഴമകള്‍ പ്രചാരത്തിലുണ്ട്. ഉദാ: ഉമ്മറപ്പടിമേല്‍ ഇരിക്കരുത്: ‘പഴുതാരയെ കണ്ടാല്‍ വെള്ളം ഒഴിച്ചുകൊടുക്കണം.’