ബ്രാഹ്മണഗൃഹങ്ങളില്‍ വലിയ അടിയന്തരങ്ങള്‍ നടക്കുമ്പോള്‍ തേങ്ങ അരയ്ക്കാന്‍ നമ്പീശന്‍ (പുഷ്പകന്‍), വാരിയര്‍, ഉണിത്തിരി തുടങ്ങിവര്‍ സഹായിക്കും. ഇങ്ങനെ തേങ്ങ അരയ്ക്കുന്നവര്‍ക്ക് നൂറു തേങ്ങയ്ക്ക് നാല് തേങ്ങ എന്ന കണക്കില്‍ അവകാശം നല്‍കും. അതിനു ‘ അമ്മിത്തേങ്ങ’ എന്നു പറയുന്നു.