ഉത്തര തിരുവിതാംകൂറിലും പഴയകൊച്ചി സംസ്ഥാനത്ത് പല ദിക്കുകളിലും മുടിയേറ്റിന് കുറുപ്പന്‍മാര്‍ അയലിയക്ഷിയുടെ രൂപം പഞ്ചവര്‍ണ്ണപ്പൊടി കൊണ്ട് കളമായി ചിത്രീകരിക്കാറുണ്ട്. കുറുപ്പന്‍മാരുടെ ഒരു ഉപാസനാമൂര്‍ത്തിയാണ് അയലിയക്ഷി. അയില=ശൂലം.