കൊടുങ്ങല്ലൂര്‍ ഭരണി, ചേര്‍ത്തലപ്പൂരം എന്നിവയ്ക്ക് ഭക്തന്‍മാര്‍ പാടികൊണ്ടുവന്ന ഗാനങ്ങള്‍. തെറിയും അശ്‌ളീലും കലര്‍ന്നതായിരിക്കും അവ.

ഉത്തരകേരളത്തിലെ ചീറുമ്പക്കാവുകളില്‍ ഭരണിവേലയ്ക്ക് അനുഷ്ഠാനപരമായ പാട്ടുകളാണ് പാടുക. അവയില്‍ അസഭ്യതയൊന്നും കാണുകയില്ല.