പ്രാചീനകാലത്തെ ഒരു കളിക്കോപ്പ്. ആറു ചതുരക്കട്ടകളോടുകൂടിയതാണ് ഇത്. അഴിച്ചുമാറ്റിയാല്‍ പെട്ടെന്ന് കൂട്ടിച്ചേര്‍ക്കാന്‍ പ്രയാസമുണ്ടാകും. അതിനാലാണ് ‘ഏടാകൂടം’ എന്നുപേരുവന്നത്.