പരുന്തിന്‍ ചടക്കം. കളരിയഭ്യാസമുറകളില്‍പ്പെട്ട ഒരടവ്. നിലത്തുനിന്ന് ഉയര്‍ന്ന്, കീഴോട്ടുള്ളതാണ. പ്രതിയോഗിയെ വെട്ടുന്നതാണ് ഈ അടവിന്റെ പ്രത്യേകത. കാക്കാചുവട്. പരുന്തിന്‍ചുവട് എന്നിവയെപ്പറ്റി വടക്കന്‍പാട്ടുകളിലുണ്ട്.