നേന്ത്രപ്പഴം മുറിച്ച് വെല്ലം ചേര്‍ത്ത് വേവിച്ചതാണ് പഴം നുറുക്ക്. പഴംനുറുക്ക് പഞ്ചസാരയില്‍ മുക്കിയാണ് തിന്നുനത്. പഴം നുറുക്കും പഞ്ചസാരയും എന്നാണ് പറയുക. ഓണം, വിഷു തുടങ്ങിയ വിശേഷാവസരങ്ങളില്‍ പഴം നുറുക്ക് പ്രധാനമാണ്. ബ്രാഹ്മണര്‍ക്ക് ശ്രാദ്ധാതികര്‍മ്മങ്ങള്‍ക്കും പഴം നുറുക്ക് വിളമ്പണം.