ശുലീനിമന്ത്രവും ശൂലീനിയന്ത്രവുമുണ്ട്. ഭൂതപ്രേതാദിബാധ, ദുര്‍മൂര്‍ത്തിബാധ, ശത്രുഭയം, സര്‍പ്പഭയം, ദുര്‍ജനശല്യം തുടങ്ങിയവ ഇല്ലാതാക്കുവാനും സൗഖ്യമുണ്ടാക്കുവാനും ഉത്തമം. വൈദികരുടെ ശൂലിനിയന്ത്രത്തിന് ആദ്യം വൃത്തം പിന്നീട് അഞ്ചുകോണ്‍, പിന്നെ വൃത്തം, പിന്നെ ദ്വാദശം, പിന്നെ ഷട്‌കോണം: ഒടുവില്‍ വീഥി എന്നീ അംഗങ്ങള്‍ ഉണ്ടായിരിക്കും. വൈദികേതര പാരമ്പര്യത്തിലുള്ള ശൂലിനിയന്ത്രം ഇതില്‍നിന്ന് ഭിന്നമാണ്.