ക്ഷത്രിയ (സാമന്ത) വംശജര്‍. മരുമക്കത്തായികള്‍. ബ്രാഹ്മണര്‍ ഉണിത്തിരിമാരെ ‘അമ്മോന്‍’ എന്നാണ് വിളിക്കുന്നത്. സ്ത്രീകളെ ‘പിള്ളയാര്‍തിരി’ എന്നു വിളിക്കും. പെണ്‍കുട്ടികളെ നമ്പൂതിരിമാരാണ് വിവാഹം കഴിച്ചിരുന്നത്.