ബ്രാഹ്മണിപ്പാട്ടുകളിലൊരിനം. ഗണപതി, സരസ്വതി എന്നിവരെ സ്തുതിച്ചുപാടിയശേഷം ദേവീസ്തുതിപരമായ പാട്ടുകള്‍ പാടും. ‘നീരാട്ട്’ എന്നൊരു പാട്ടും ശ്രീഭഗവതിയെക്കുറിച്ചുള്ള ഒരു പാട്ടും ‘ഉത്രം പാട്ടില്‍’ മുഖ്യമാണ