(നാടകം)
പി.എം. ആന്റണി
പി.എം. ആന്റണി രചിച്ച നാടകമാണ് മണ്ടേലയ്ക്ക് സ്‌നേഹപൂര്‍വം വിന്നി. 1992ല്‍ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതി നേടി.