(ജീവചരിത്രം)
നാലപ്പാട്ട് നാരായണമേനോന്‍
കോട്ടയ്ക്കല്‍ ലക്ഷ്മീസഹായം 1914

മഹാകവി വള്ളത്തോളിനെപ്പറ്റി ആധുനിക ഭാഷാകവികള്‍ പരമ്പരയിലെ ആദ്യകൃതിയായി പ്രസിദ്ധീകരിച്ചത്. പി.വി.കൃഷ്ണവാരിയരുടെ അവതാരിക.