ഡോ. റീജ.വി

ജനനം:1974 മെയ് 25 ന് തിരുവനന്തപുരം ജില്ലയില്‍

എന്‍. വിദ്യാധരന്റെയും ജി. സരളയുടേയും മകള്‍ ഗവ. എച്ച്. എച്ച്. എസ്. നഗരൂര്‍ നെടുമ്പറമ്പ്, വര്‍ക്കല എസ്. എന്‍. കോളേജ്, കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം, എം. എ, എം. ഫില്‍, പി. എച്ച്. ഡി. ബിരുദങ്ങള്‍. കോളേജ് അധ്യാപികയായി സേവനം അനുഷ്ഠിക്കുന്നു. നിരവധി ലേഖനങ്ങള്‍ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൃതി

തൃക്കോട്ടൂര്‍ തായ്വഴി