ആര്‍ത്തവം

o®±Y£Jw´¤Ù¡J¤¼ h¡oh¤s. Bt·lJ¡k« Am¤Ú¢ d¡k¢´¤J¨i¼ BO¡j« h¢´ oh¥p¹w´¢Ti¢k¤h¤Ù®. d¡dekh¡X® Bt·l« F¼¡X®  d¤j¡oÆk®d«. BO¡j¬o®Z¡c·¢j¤¼ l¢m§j¥d¨us m¢joæ® h¤s¢µ¤Jqº ±fp®hpY¬¡d¡d« c¡k¡i¢l¢gQ¢µ® g¥h¢, Qk«, l¦J®n¹w, o®±Y£Jw F¼¢li®´¡i¢ ©a©l±zu  oht¸¢µ¤ F¼¡X® ±m£ha®g¡LlY« nn®TUo®Jc®b·¢v dsi¤¼Y®. g¥h¢i¢v…
Continue Reading

അഞ്ചാംപുര

ബ്രഹ്മണഭവനത്തോടനുബന്ധിച്ചു നിര്‍മ്മിക്കുന്ന ഉപഭവനം. മുഖ്യഭവനത്തെ തൊട്ടുകൊണ്ടുതന്നെ, വാസ്തുവിന്റെ വായുകോണിലാണ് അഞ്ചാംപുര പണിയുന്നത്. അശുദ്ധിബാധിച്ചാല്‍ അഞ്ചാംപുരയില്‍ കയറാം. സ്മാര്‍ത്തവിചാരം നിലവിലുണ്ടായിരുന്ന കാലത്ത് അടുക്കളദോഷമുണ്ടെന്നു കണ്ടാല്‍ 'സാധന'(സംശയിക്കപ്പെടുന്ന അന്തര്‍ജ്ജന) ത്തെ അഞ്ചാംപുരയിലാണ് താമസിപ്പിച്ചിരുന്നത്. അപ്ഫന്‍ നമ്പൂതിരിമാര്‍ അന്യസമുദായങ്ങളില്‍ നിന്ന് സംബന്ധം കഴിച്ചുവന്നിരുന്ന കാലത്ത് അഞ്ചാംപുര…
Continue Reading

അഞ്ചീര്കുളി

ആര്‍ത്തവാശുദ്ധി പൂര്‍ണ്ണമായും മാറാന്‍ ചില സമുദായത്തില്‍പ്പെട്ട സ്ത്രീകള്‍ ചെയ്യാറുള്ള കുളി. നാലാംദിവസത്തെ കുളികൊണ്ട് അശുദ്ധിമുഴുവന്‍ മാറില്ലത്രെ. നാലാംദിവസം അര്‍ദ്ധരാത്രിക്കുശേഷവും ഈ അശുദ്ധി പാലിക്കണം. അഞ്ചാംദിവസം പ്രഭാതത്തില്‍ കുളിച്ചാല്‍ ആ അശുദ്ധി നീങ്ങുമെന്നാണ് പണ്ടത്തെ ആചാരം.
Continue Reading