പ്രമുഖ കഥാകൃത്തും കവിയും ഹിമാലയ സഞ്ചാരിയുമാണ് വി. വിനയകുമാര്‍. ജനനം 1964 ജനുവരി 24ന് തിരുവനന്തപുരത്ത്. 1984ല്‍ മാതൃഭൂമി സാഹിത്യമത്സരത്തില്‍ ചെറുകഥയ്ക്ക് ഒന്നാം സമ്മാനം. കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ ജൂനിയര്‍ ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ കേരളലലിറ്ററേച്ചര്‍ഡോട്ട്‌കോം മാസിക എഡിറ്ററാണ്. ഭാര്യ ആലിസ്,…
Continue Reading