പയറ്റുമുറകളിലൊന്ന്. ഉത്തരകേരളത്തിലെ പുലയര്‍ക്കിടയില്‍ 'വടിപ്പയറ്റ്' എന്നൊരു കായികാഭ്യാസപ്രകടനം പ്രചാരത്തിലുണ്ട്. അഞ്ചടിയില്‍ കുറയാത്ത നീളമുള്ള വടികള്‍ കൈയിലെടുത്തുകൊണ്ടാണ് പയറ്റ് നടത്തുക. ഇരുവര്‍ അന്യോന്യം മത്സരിച്ചുകൊണ്ടുള്ളതാണ് ആ പ്രകടനം. ഒരാള്‍ അടിക്കുമ്പോള്‍ മറ്റേയാള്‍ തടുക്കും. ഇപ്രകാരം അഞ്ചോ ആറോ ജോഡി കളിക്കാര്‍ ഉണ്ടാകും. പറവാദ്യത്തോടുകൂടിയാണ്…
Continue Reading