എല്ലാ വിഭാഗക്കാരും പിഞ്ഞാണം ഉപയോഗിക്കും. വെള്ളിപ്പിഞ്ഞാണം, ചെമ്പുപിഞ്ഞാണം, ഓട്ടുപിഞ്ഞാണം എന്നിവ സാധാരണയായി ഉപയോഗിച്ചുവരുന്നവയാണ്. നിവേദ്യ പദാര്‍ത്ഥങ്ങളാക്കുവാനും മറ്റും ഇവ ഉപയോഗിക്കും. മണ്ണുകൊണ്ടുള്ള പിഞ്ഞാണവും കുപ്പിപ്പിഞ്ഞാണവുമാണ് ഇന്ന് കറി വിളമ്പുവാനും മറ്റും ഉപയോഗിച്ചുവരുന്നത്. മാപ്പിളമാരുടെ ഭവനങ്ങളില്‍ വലിയ പിഞ്ഞാണങ്ങള്‍ കാണാം. കറി കൂടുതല്‍…
Continue Reading