ജനനം 1959 നവംബര്‍ ഒന്നിന് മുംബെയില്‍. സ്‌കൂള്‍ വിദ്യാഭ്യാസം ഭാഗികമായി മുംബെയിലും കേരളത്തിലും. ഒറ്റപ്പാലം എന്‍.എസ്.എസ് കോളേജില്‍ നിന്ന് ഫിസിക്‌സില്‍ ബിരുദം. 1980 ജൂലൈയില്‍ കേന്ദ്രീയവിദ്യാലയത്തില്‍ (നാസിക്ക്) ഗണിതശാസ്ത്ര അദ്ധ്യാപികയായി. പിന്നീട് ഓജ്ജര്‍(നാസിക്ക്), പള്ളിപ്പുറം(തിരുവനന്തപുരം), ഒറ്റപ്പാലം, ഹേമാംബിക നഗര്‍(പാലക്കാട്) എന്നിവിടങ്ങളിലെ കെ.വി…
Continue Reading