ഉത്‌സവത്തോടനുബന്ധിച്ചുള്ള പറക്കെഴുന്നള്ളത്ത്. തടികൊണ്ടുള്ള കണ്ണാടി ബിംബമാണ് 'ജീവത'. തകിടും പട്ടും സ്വര്‍ണ്ണാഭരണങ്ങളും കൊണ്ട് ഇത് അലങ്കരിക്കും. ജീവത ഒരു തണ്ടില്‍ പിടിപ്പിച്ചാണ് എഴുന്നള്ളിക്കുന്നത്.
Continue Reading