കയറിന്‍മേല്‍ കയറിയുള്ള അഭ്യാസപ്രകടനങ്ങള്‍. പണ്ട് ദേശംതോറും നടന്ന് ഈ വിദ്യ ചെയ്യുന്ന സംഘങ്ങളുണ്ടായിരുന്നു. കളിക്ക് ചെണ്ട കൊട്ടും.നമ്പ്യാരുടെ തുള്ളല്‍പ്പാട്ടുകളില്‍ ഞാണിന്‍മേല്‍ക്കളിക്കാരെപ്പറ്റി പറയുന്നുണ്ട്. ഇന്നും ഇത്തരം അഭ്യാസപ്രകടനം നടത്തുന്ന സഞ്ചാരിവര്‍ഗങ്ങളെ കാണാം.  
Continue Reading