മുംബയില്‍ പത്രപ്രവര്‍ത്തകനായിരുന്ന ഡോ.എം.എസ് ബക്ഷിയുടെയും എം. പങ്കജത്തിന്റെയും മകളായി 1966 ല്‍ ജനനം. കേരള സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം. ഭവന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ജേര്‍ണലിസത്തില്‍ നിന്ന് സ്വര്‍ണ്ണ മെഡലോടെ പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തരബിരുദ ഡിപ്ലോമ. 1994 മുതല്‍ മംഗളം ദിനപത്രത്തില്‍…
Continue Reading