ഇക്കുഷിമയിലെ മുത്തശ്ശി

ഇക്കുഷിമയിലെ മുത്തശ്ശി ഡോ. പി കെ ഭാഗ്യലക്ഷ്മി സചീന്ദ്രന്‍ കാറഡ്ക്ക ഇക്കുഷിമയിലെ മുത്തശ്ശി’ തന്നിലൂടെ അവസാനിക്കുമായിരുന്ന ‘ഇക്കുഷിമയുടെ ഭാഷ’ സുനാമിത്തിരമാലകള്‍ക്കൊപ്പം ദ്വീപില്‍ എത്തപ്പെട്ട ഗ്രറ്റയെയും വാക്കയെയും പഠിപ്പിക്കുന്നു. യാദൃശ്ചികമായി ഇക്കുഷിമയിലെത്തിയ പ്രൊഫസര്‍ റൂജിയാത്ത ഗ്രറ്റയുടെയും വാക്കയുടെയും സഹായത്തോടെ ‘ഇക്കുഷിമയുടെ ഭാഷ’യ്ക്ക് ലിപി…
Continue Reading
നോവല്‍

ടിക്കുറോ

ടിക്കുറോ ഡോ. പി കെ ഭാഗ്യലക്ഷ്മി പി എസ് ബാനര്‍ജി ടിക്കുറോ എന്ന പെന്‍ഗ്വിനും അനിയത്തിയും ഭൂമിയിലൂടെ നടത്തുന്ന പ്രകൃതിയാത്ര. ഭീമ ബാലസാഹിത്യപുരസ്‌കാരം, എസ് ബി ടി ബാലസാഹിത്യപുരസ്‌കാരം എന്നിവ നേടിയ ബാലനോവല്‍
Continue Reading