തെയ്യം, തിറ മുതലായ നാടന്‍കലകള്‍ക്ക് തലയില്‍ ധരിക്കുന്ന ഒരു അലങ്കാരം. മിന്നിക (അലുക്കുക)ളും മയില്‍പ്പീലിത്തണ്ടും തുന്നിപ്പിടിപ്പിച്ച പട്ടാണ് 'തലമല്ലിക'. ഇതിന് 'മല്ലികത്തുണി' എന്നും പറയും. തലപ്പൊളി കെട്ടിയശേഷം തലമല്ലിക കെട്ടും. കുരുത്തോലകൊണ്ടുണ്ടാക്കുന്ന ഒരലങ്കാരത്തിനും തലമല്ലികയെന്ന് പറയാറുണ്ട്. മടേച്ചാമുണ്ഡി തുടങ്ങിയ തെയ്യങ്ങള്‍ക്ക് കുരുത്തോല…
Continue Reading