കുട്ടികള്‍ക്കുള്ള പുസ്തകങ്ങളും ആനുകാലികങ്ങളും പ്രസിദ്ധീകരിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പിന് കീഴില്‍ 1981ല്‍ തുടങ്ങിയ സ്ഥാപനമാണ് സംസ്ഥാന ബാലസാഹിത്യ ഇന്‍സ്‌റിറ്റിയൂട്ട്. മലയാള ഭാഷയിലാണ് കുട്ടികള്‍ക്കായുള്ള ആനുകാലികങ്ങളും പുസ്തകങ്ങളും പ്രസിദ്ധീകരിക്കുന്നത്. സാംസ്‌കാരിക വകുപ്പ് മന്ത്രി ചെയര്‍മാനായ സ്ഥാപനത്തിന് ഡയറക്ടറുണ്ട്. ബാലമാസിക തളിര് പ്രസിദ്ധീകരിക്കുന്നു.…
Continue Reading