കുട്ടികളെ പാടിയുറക്കുവാന്‍ ഉപയോഗിക്കുന്ന പാട്ട്. ഏത് സമൂഹത്തിലും ഉറക്കുപാട്ട് ഉണ്ടാകാതിരിക്കയില്ല. ഉന്തിപ്പാട്ടും താരാട്ടുപാട്ടും ഉറക്കുപാട്ടുകളാണ്. ശാലീനതയും ഈണവും അവയുടെ പ്രത്യേകതയാണ്.
Continue Reading