വിഗ്രഹങ്ങളില്‍ ചാര്‍ത്തുന്ന ചെറിയ വസ്ത്രം. ചില ക്ഷേത്രങ്ങളില്‍ തിരുവുടയാട അലക്കി നിത്യേന തിരുനടയില്‍ കൊണ്ടുവയ്ക്കുവാന്‍ അവകാശപ്പെട്ടവരുണ്ട്. ചില ക്ഷേത്രങ്ങളില്‍ നെയ്ത്തുകാരായ ചാലിയര്‍ തിരുവുടയാട എത്തിക്കാറുണ്ടായിരുന്നു. പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തില്‍ തെരുവിലെ മൂത്ത ചെട്ടിയാര്‍ തിരുവോണദിവസം രാവിലെ തിരുവുടയാട എഴുന്നുള്ളിച്ചു കൊണ്ടുവന്ന് സമര്‍പ്പിക്കാറുണ്ട്.…
Continue Reading