ഗ്രേസി അലക്‌സ്

ഗ്രേസി അലക്‌സ് ജനനം: എറണാകുളം ജില്ലയിലെ വാരാപ്പുഴയില്‍ മാതാപിതാക്കള്‍: മറിയം തോമസും കൂട്ടാട്ട് മത്തായി തോമസും ആലുവ സെന്റ് സേവിയേഴ്‌സ് കോളേജില്‍ നിന്നും ഇക്കണോമിക്‌സ് ബിരുദം നേടി. 1985 ല്‍ വിവാഹിതയായി. തുടര്‍ന്ന് 7 വര്‍ഷം കര്‍ണാടകയിലും ബോംബൈയിലുമായി കഴിഞ്ഞു. 1992…
Continue Reading

നിമിത്തം

ശകുനം. ഓരോ സന്ദര്‍ഭത്തിലുമുണ്ടാകുന്ന സംഭവങ്ങളുടെ സൂചന. ഗ്രാമീണജീവിതത്തില്‍ പല സന്ദര്‍ഭങ്ങളിലും നിമിത്തം നോക്കുന്ന പതിവുണ്ട്. ജ്യോതിഷത്തില്‍ നിമിത്തങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. പ്രശ്‌നം വയ്ക്കുന്നതിനിടയില്‍ ആരെങ്കലും കടന്നുവരികയോ എന്തെങ്കിലും ശബ്ദം കേള്‍ക്കുകയോ മറ്റോ ചെയ്താല്‍ അതിന്റെ ലക്ഷണം നോക്കുക പതിവുണ്ട്.
Continue Reading