കെന്ത്രോന്‍പാട്ട് എന്ന അനുഷ്ഠാനപരമായ ഗര്‍ഭബലി കര്‍മ്മത്തിന് കെട്ടിപ്പുറപ്പെടുന്ന ഒരു തെയ്യം. നെറ്റിയില്‍ മനയോല കൊണ്ടുള്ള തൊടുകുറി, തലപ്പാളി, ചുറ്റുംകെട്ട്, പട്ടം, കൊമ്പോലക്കാത്, മുഖത്തുതേപ്പ്, കാണിമുണ്ടുടുപ്പ് എന്നിവയാണ് ഈ കോലത്തിന്റെ വേഷവിധാനം. മറ്റ് മെയ്യലങ്കാരങ്ങളും ഉണ്ടാകും. വലതുകൈയില്‍ മണി പിടിച്ചിരിക്കും. പ്രായേണ ബാലന്മാരാണ്…
Continue Reading