അഭിഷേകം

വിഗ്രഹങ്ങള്‍ കുളിപ്പിച്ച് മന്ത്രപുരസ്‌സരം ചെയ്യുന്ന കര്‍മ്മം. ശുദ്ധജലം കൊണ്ടുള്ള അഭിഷേകം എല്ലാ ദേവീദേവന്‍മാര്‍ക്കും വേണം. പുണ്യാഹാദിമന്ത്രങ്ങളാണ് ഉപയോഗിക്കുക. ശംഖുകൊണ്ടാണ് സാധാരണമായി അഭിഷേകം ചെയ്യുക. നിത്യേനയുള്ള അഭിഷേകത്തിനു പുറമേ വിശേഷ അഭിഷേകങ്ങളും പതിവുണ്ട്. പശുവിന്‍ പാല്, ഇളനീര്‍ എന്നിവ എല്ലാദേവന്‍മാര്‍ക്കും അഭിഷേകദ്രവ്യമാണ്. പഞ്ചാമൃതം,…
Continue Reading

അഞ്ജനവിധി

അഞ്ജനം നിര്‍മ്മിക്കേണ്ടതിന്റെ വിധികള്‍. ഗോരോചനം, കുങ്കുമം, ശംഖ്, അയമോദകം, ചന്ദനം, രാജാവര്‍ത്തമണി, പേരേലം, സൗരവീരാഞ്ജനം, രസം, കുമിഴ്, മഞ്ഞള്‍, വെണ്‍താമരയല്ലി, അരക്ക്, നെയ്യ്, പാല് എന്നിവ സമമായെടുത്ത് അരച്ച് ശ്മശാന വസ്ത്രത്തില്‍ പുരട്ടി, അതുകൊണ്ട് തിരിയുണ്ടാക്കി നെയ്യ് പുരട്ടി കത്തിച്ചുണ്ടാക്കുന്ന മഷി…
Continue Reading