വല്‍സല.പി

വല്‍സല.പി ജനനം:1938 ല്‍ കോഴിക്കോട് മാതാപിതാക്കള്‍:പത്മാവതിയും ചന്തുവും ദീര്‍ഘകാലം നടക്കാവ് ഗേള്‍സ് ഹൈസ്‌ക്കൂളിലെ പ്രഥമാധ്യാപികയായിരുന്നു. കോഴിക്കോട് ടീച്ചേഴ്‌സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ജോലിയിലിരിക്കെ ഔദ്യോഗിക ജീവിതത്തില്‍ നിന്നു വിരമിച്ചു. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ഭരണസമിതി അംഗം, പബ്ലിക്കേഷന്‍ കമ്മറ്റി അംഗം, ഉപദേശക…
Continue Reading

പുനംകൃഷി

പ്രാക്തനമായ ഒരു കൃഷിസമ്പ്രദായം. വനപ്രദേശങ്ങളിലും മറ്റും ഇന്നും പുനംകൃഷി നടത്താറുണ്ട്. തിന, ചാമ, മുത്താറി, ചോളം, തുവര, നെല്ല് എന്നിവ പുനംകൃഷിക്ക് ഉപയോഗിക്കുന്ന മുഖ്യ വിത്തിനങ്ങളാണ്. പുതിയ പുതിയ സ്ഥലങ്ങളില്‍ വിത്തുകള്‍ പലതും മാറി മാറി കൃഷി നടത്തുന്ന സമ്പ്രദായമാണ് പുനംകൃഷി,…
Continue Reading