മഷിപോലുള്ള ഒരുതരം രാസവസ്തു ത്വക്കിനടിയിലേക്ക് കുത്തിവെച്ച് ശരീരഭാഗങ്ങളെ അലങ്കരിക്കുന്നതിന് പച്ചകുത്ത് എന്നാണ് പറയുക. കൈകാലുകള്‍, മാറിടം, പുറം എന്നിവിടങ്ങളില്‍ മാത്രമല്ല, മുഖത്തുപോലും പച്ചകുത്തുന്ന പതിവുണ്ട്. ചില പ്രാകൃതവര്‍ഗ്ഗക്കാര്‍ക്കിടയില്‍ അനുഷ്ഠാനമായിട്ടാണ് ഇതിനെ വിവക്ഷിക്കുന്നത്. അവരുടെ ശാരീരികസംസ്‌കാരങ്ങളിലൊന്നാണത്. ഒരുകാലത്ത് ഗ്രാമീണരുടെയിടയില്‍ പച്ചകുത്തുകയെന്നത് ഒരു പരിഷ്‌ക്കാരമായി…
Continue Reading