പഞ്ചാമൃതം

നിവേദ്യത്തിനും അഭിഷേകത്തിനും ഉപയോഗിക്കുന്നത്. ശര്‍ക്കര (ആറുഭാഗം), തേന്‍ (അഞ്ചുഭാഗം), പാല് (നാലുഭാഗം), മുന്തിരിങ്ങ (മൂന്ന്), പശുവിന്‍ നെയ്യ് (രണ്ട്്ഭാഗം), എന്നിവ ചേര്‍ത്തുണ്ടാക്കുന്നു. പഞ്ചസാര, തേന്‍, കദളിപ്പഴം, നെയ്യ്, പാല് എന്നിവ ചേര്‍ത്തും പഞ്ചാമൃതം ഉണ്ടാക്കാമെന്ന് വിധിയുണ്ട്. സുബ്രഹ്മണ്യന് നിവേദ്യത്തിനും അഭിഷേകത്തിനും പഞ്ചാമൃതം…
Continue Reading

അഭിഷേകം

വിഗ്രഹങ്ങള്‍ കുളിപ്പിച്ച് മന്ത്രപുരസ്‌സരം ചെയ്യുന്ന കര്‍മ്മം. ശുദ്ധജലം കൊണ്ടുള്ള അഭിഷേകം എല്ലാ ദേവീദേവന്‍മാര്‍ക്കും വേണം. പുണ്യാഹാദിമന്ത്രങ്ങളാണ് ഉപയോഗിക്കുക. ശംഖുകൊണ്ടാണ് സാധാരണമായി അഭിഷേകം ചെയ്യുക. നിത്യേനയുള്ള അഭിഷേകത്തിനു പുറമേ വിശേഷ അഭിഷേകങ്ങളും പതിവുണ്ട്. പശുവിന്‍ പാല്, ഇളനീര്‍ എന്നിവ എല്ലാദേവന്‍മാര്‍ക്കും അഭിഷേകദ്രവ്യമാണ്. പഞ്ചാമൃതം,…
Continue Reading