പതിറ്റുപ്പത്ത്(സംഘ സാഹിത്യം) ചേരരാജാക്കന്‍മാരായ പത്തുപേരെക്കുറിച്ചു രചിക്കപ്പെട്ട പത്തു പാട്ടുകള്‍ വീതമുള്ളതും ആകെ നൂറെണ്ണം ചേര്‍ന്നതുമായ ഒരു സമാഹാരത്തെയാണ് പതിറ്റുപ്പത്ത് എന്നു പറയുന്നത്. പുറനാനൂറ്, അകനാനൂറ്, പതിറ്റുപ്പത്ത്, നറ്റിണൈ, ഐങ്കുറുനൂറ്, തൊല്കാപ്പിയം, കുറുംതൊകൈ, പെരുന്തൊകൈ, കലിത്തൊകൈ മുതലായവ ചേര്‍ന്നതാണ് മുഖ്യമായും സംഘസാഹിത്യം. പതിറ്റുപ്പത്തും 'പുറംകൃതി'കളാണ്. അതായത് സാമൂഹ്യവും…
Continue Reading