തിരുവനന്തപുരം ജില്ലയില്‍ ഊട്ടുപാട്ട് നടത്തപ്പെടുന്ന ക്ഷേത്രങ്ങളുണ്ട്. 'ഊരൂട്ടമ്പല' മെന്ന പേരിലാണ് അവ അറിയപ്പെടുന്നത്. അപമൃത്യുവിനിരയായ തമ്പുരാക്കന്മാരെയും പതിവ്രതകളെയും പൂജിക്കുന്ന സ്ഥലങ്ങളാണവ. ഇത്തരം ദേവതകളെ പ്രീണിപ്പിക്കുവാനാണ് ഊട്ടുപാട്ട് നടത്തുന്നത്. ഒരാഴ്ചയോളം നീണ്ടുനില്‍ക്കുന്ന ഉല്‍സവമാണ് തമ്പുരാനൂട്ട്. ഊട്ടുപാട്ടിന് അനേകം അനുഷ്ഠാനച്ചടങ്ങുകളുണ്ട്. ഗണകന്മാരാണ് അതിന് പ്രായേണസാരഥ്യം…
Continue Reading