തൂണുകള്‍ കുഴിച്ചിട്ട് പടങ്ങുകള്‍വെച്ച് നിര്‍മ്മിക്കുന്ന പുര. പന്തല്‍ സാധാരണയായി പരന്ന പുരയായിരിക്കും എന്നാല്‍ മഴക്കാലത്തും മറ്റും മോന്താഴപ്പന്തല്‍ തന്നെ കെട്ടാറുണ്ട്. വിവാഹം, തിരണ്ടുമങ്ങലം തുടങ്ങിയ അടിയന്തിരങ്ങള്‍ക്ക് ഗൃഹങ്ങളില്‍ മുന്‍വശം പന്തലിടും. ന ിലം കിളച്ചടിച്ച് ചാണകം മെഴുകി വൃത്തിയാക്കും. കല്യാണപ്പന്തലിന് പാലയുടെ…
Continue Reading