പരവര്‍ എന്ന സമുദായത്തില്‍പെട്ടവര്‍ ദക്ഷിണകേരളത്തിലും ഉത്തരകേരളത്തിലെ കാസര്‍കോടു ജില്ലയിലുമുണ്ട്. എന്നാല്‍ ആചാരങ്ങളിലും ആരാധനയിലും ഭാഷയിലും ഇവര്‍ വിഭിന്നരാണ്. മണ്ണാന്മാരും പരവരും ഒരേ വിഭാഗക്കാരാണെന്ന ഒരഭിപ്രായമുണ്ട്. ഇത് ദക്ഷിണകേരളത്തിലെ പരവര്‍ക്കുമാത്രമേ യോജിക്കുകയുള്ളൂ്. കൊട്ടി, സണ്ണയാര്, കിന്നിത്താര്‍, പ്‌ളാടക്കച്ചാമുണ്ഡി എന്നീ തെയ്യങ്ങള്‍ പരവര്‍ കെട്ടുന്നു.…
Continue Reading