പലപ്പേടി, പറപ്പേടി, മണ്ണാപ്പേടി എന്നീ പ്രാചീനാചാരങ്ങളെ പഴുക്കയേറ് എന്ന പേരിലാണ് വടക്കന്‍ പാട്ടുകളിലും മറ്റും പരമര്‍ശിച്ചുകാണുന്നത്. വര്‍ഷത്തിലൊരിക്കല്‍ പറയന്‍, പുലയന്‍, മണ്ണാന്‍ മുതലായ ജാതിയില്‍പ്പെട്ടവര്‍ക്ക് നാടുവാഴിയുടെ അനുമതിയോടെ തന്നെ സ്വാതന്ത്ര്യമനുവദിച്ചിരുന്നു. ഉയര്‍ന്ന ജാതിക്കാരുടെ കുളങ്ങളില്‍ കുളിക്കുവാനും, കാവുകളില്‍ പ്രവേശിക്കുവാനും, വഴിയില്‍ കാണുന്ന…
Continue Reading