അമ്മായിക്കു മീശ കിളിര്‍ക്കുമോ. എത്ര അധികാരഭാവം കാണിച്ചാലും അധികാരിയാവില്‌ള. മരുമക്കത്തായത്തറവാടുകളിലെ കാരണവരുടെ ഭാര്യ കാണിക്കുന്ന വലിപ്പംകാട്ടലിനെ ആകേ്ഷപിക്കുന്ന ചൊല്‌ള്. അമ്മയ്ക്കുള്ളത്ര സ്‌നേഹം മക്കള്‍ക്കുണ്ടായാല്‍ പേരാലിന്റെ വേര് മോളോട്ട് അമ്മയ്ക്കു മക്കളോടുള്ളത്ര സ്‌നേഹം മക്കള്‍ക്ക് അമ്മയോടില്‌ള. അങ്ങനെ വന്നാല്‍ പേരാലിന്റെ വേര് മേലോട്ടു…
Continue Reading