ശുദ്ധജലത്തില്‍ ശര്‍ക്കര, ജീരകം, ചുക്ക്, കുരുമുളക്, ഏലത്തരി എന്നിവ ചേര്‍ത്തുണ്ടാക്കുന്ന പാനീയം. ഇത് ചെറിയ മണ്‍പാത്രങ്ങളില്‍ നിറച്ചാണ് കുടിക്കുവാന്‍ കൊടുക്കുക. ആ പാത്രങ്ങളെ പാനകക്കുടുക്ക എന്നാണു പറയുന്നത്. ദാഹശമനത്തിനും ക്ഷീണനിവൃത്തിക്കും നല്ല പാനീയമാണ്. പാനകം ചില ക്ഷേത്രങ്ങളിലും കാവുകളിലും ഉത്സവകാലങ്ങളില്‍ പാനകം…
Continue Reading