ഒരു നാടന്‍വിനോദം ഏണിയും പാമ്പും എന്നും പറയും. സംഭാവ്യതാസിദ്ധാന്തത്തിന് ഒരു ഉദാഹരണമാണിത്. നൂറ് കോളങ്ങള്‍ ഉള്ളതാണ് കളിക്കളം. ചിലര്‍ എണ്‍പത്തൊന്ന് കോളങ്ങളുള്ള കളമാണ് ഉപയോഗിക്കുന്നത്. രണ്ടുപേര്‍ക്ക് കളിയില്‍ പങ്കെടുക്കാം. ഓരോരാള്‍ക്കും നന്നാല് കരുക്കള്‍ ഉണ്ടാകും. ആറു വശങ്ങളിലും യഥാക്രമം ഒന്നുമുതല്‍ ആറുവരെയുള്ള…
Continue Reading