ഗൃഹപ്രവേശനത്തോടനുബന്ധിച്ചുള്ള കര്‍മ്മം. ഇത് പല സന്ദര്‍ഭത്തില്‍ പതിവുണ്ട്. പുതിയ ഭവനത്തില്‍ ആദ്യമായി പ്രവേശിച്ച് അടുപ്പില്‍ തീപൂട്ടിയാല്‍ പാലുകാച്ചുകയെന്ന കര്‍മ്മം നടത്തും. വിവാഹാനന്തരം വധുവരന്മാര്‍ ഗൃഹപ്രവേശം ചെയ്താല്‍ കാച്ചിയ പാല് കുടിക്കുന്ന പതിവുണ്ട്.
Continue Reading