മികച്ച ജ്യോതിഷ പാരമ്പര്യമുള്ള ഒരു ഭവനം. ഇതിനെപ്പറ്റി ഒരൈതിഹ്യം നിലവിലുണ്ട്. ജ്യോതിഷപണ്ഡിതനായ തലക്കുളത്തൂര്‍ ഭട്ടതിരി തനിക്ക് അധപ്പതനം ഉണ്ടാകുമെന്ന് മുന്‍കൂട്ടി അറിഞ്ഞു. ജാതകഫലം പരീക്ഷിക്കണമെന്ന് അദ്ദേഹം തീരുമാനിച്ചു. പാഴൂരില്‍ താമസിച്ചു നിശ്ചിത ദിവസം ചില സുഹൃത്തുക്കളുടെ നിര്‍ബന്ധപ്രകാരം പാഴൂര്‍ പുഴയില്‍ വഞ്ചിക്കളിയില്‍…
Continue Reading