പിച്ചാത്തി, പീച്ചാങ്കത്തി, പേനക്കത്തി തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. പണ്ടത്തെ ജനങ്ങളുടെ സന്തത സഹചാരിയാണ് പിച്ചാത്തി. നിത്യജീവിതത്തില്‍ പല ആവശ്യങ്ങള്‍ക്കും അതുവേണം. ആചാരപ്പെട്ട സ്ഥാനികര്‍, അന്തിത്തിരിയന്‍, കോമരം തുടങ്ങിയവര്‍ പിച്ചാങ്കത്തി എടുക്കും. പിച്ചാന്‍കത്തി നിര്‍മാണത്തിന് പല പ്രദേശങ്ങളിലും പേരുകേട്ടതാണ്. പ്രത്യേകിച്ചും പയ്യന്നൂരില്‍ ഈ…
Continue Reading