പറമ്പിലും മറ്റു കാണ/കുഴിക്കാണത്തിനു കൊടുത്താല്‍ ഭൂവുടമയ്ക്ക് ലഭിക്കുന്ന ആദായം, കാണപ്പുറപ്പാട്/ കുഴിക്കാണ പുറപ്പാട് ജന്മിക്കു ലഭിച്ചുപോന്ന അവകാശപ്പണമായിരുന്നു. പാട്ടം പിരിക്കുന്നതിനെ സംബന്ധിച്ച വടക്കന്‍പാട്ടുകഥകളില്‍ പരാമര്‍ശങ്ങള്‍ കാണാം. പാട്ടം കൃത്യസമയത്ത് നല്‍കിയില്ലെങ്കില്‍ അത് പിരിപ്പിക്കുകയെന്നത് പതിവായിരുന്നു.
Continue Reading