കോലങ്ങളായി കെട്ടിയാടിവരുന്ന മൃഗദേവതകള്‍. പുലിരൂപമെടുത്ത പാര്‍വതീപരമേശ്വരന്മാരുടെ സങ്കല്പത്തിലുള്ള ദേവതകളാണ് പുള്ളിക്കരിങ്കാളിയും പുലിക്കണ്ടനും. കണ്ടപ്പുലി, മാരപ്പുലി, പുലിമാരുതന്‍, കാളപ്പുലി, പുലിയൂരു കണ്ണന്‍ എന്നീ ഐവര്‍ പുലിമകളും, പുലിയൂരുകാളി എന്ന പുലിമകളും അവര്‍ക്കുണ്ടായ സന്താനങ്ങളാണ്. മാരപ്പുലി എന്നതിന് ചിലേടങ്ങളില്‍ മാര്‍പ്പുലിയന്‍ എന്നും പറയും. ശൈവകഥകളുടെയും…
Continue Reading