ചേര്‍ത്തലപ്പൂരം തുടങ്ങിയ വേലകളോടനുബന്ധിച്ച് പാടുന്ന ഗാനങ്ങള്‍. പൂരപ്പാട്ടുകളും ഭരണിപ്പാട്ടുകള്‍ പോലെ തെറിപ്പാട്ടുകളായിരിക്കും ഭഗവതിയെ പ്രീണിപ്പിക്കുവാന്‍ ഈ പാട്ടുകള്‍ക്കു കഴിയും. പൂരവേലകളുടെ ആരംഭം തെറിപ്പാട്ടുകളായ പൂരപ്പാട്ടുകളോടുകൂടിയാണ്. എന്നാല്‍ തെറിയല്ലാതെയും പൂരപ്പാട്ടുകളുണ്ട്.
Continue Reading