കാളിയുടെ പരിവാരദേവത. ദേവാസുരയുദ്ധം കഴിഞ്ഞപ്പോള്‍ പോര്‍ക്കളത്തിലെ രക്തത്തില്‍ പൊടിച്ചുണ്ടായവരാണ് രുധിരമണ്ഡിയും പരവമക്കളും. ഒന്നു നൂറായിരം പരവമക്കളില്‍ മുന്‍കൂട്ടി മകള്‍, വീരപരവയാണ്. വീരപരവയ്ക്കു പുറമേ, പുള്ളിപ്പരവ, തീപ്പരവ, കോയ്പ്പരവ, കാലിപ്പരവ, നീര്‍പ്പരവ, പൊടിപ്പരവ, കോല്‍പ്പരവ, കളിപ്പരവ, മയില്‍പ്പരവ, എന്നിങ്ങനെ അനേകം പരവകള്‍ ഉണ്ടായത്രേ.…
Continue Reading